Latest News
Loading...

നടന്നത് കുതിരക്കച്ചവടം: യുഡിഎഫ്

പാലാ: പാലാ നിയോജക മണ്ഡലത്തിലെ പ്രധാന പഞ്ചായത്തായ രാമപുരത്ത് പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന്റെ പ്രതിനിധി പഞ്ചായത്ത് പ്രിസിഡന്റ് ആവാതിരിക്കാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തി നടത്തിയ രാഷ്ട്രിയ കുതിരകച്ചവടമാണ് യുഡിഫ് സ്ഥാനാർത്ഥി ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിലിന്റെ പരാജയത്തിന് കരാണമായത് എന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനിയും, കൺവീനർ ജോർജ് പുളിങ്കാടും സംയുക്ത പ്രസ്ഥാവനയിൽ ആരോപിച്ചു.

യുഡിഎഫിനെ വഞ്ചിച്ച ഷൈനി സന്തോഷിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ അറിയിച്ചു.





Post a Comment

0 Comments