Latest News
Loading...

ബാര്‍ ഹോട്ടല്‍ സെക്യൂരിറ്റി മരിച്ച നിലയിൽ

ഈരാറ്റുപേട്ടയില്‍ ബാര്‍ ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാർ  ഹോട്ടല്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന പത്തനംതിട്ട വള്ളിക്കോട് സ്വദേശി ഷാജി മാത്യുവാണ് മരിച്ചത്.



ഹോട്ടലിന് എതിര്‍വശത്തുള്ള സ്വകാര്യ ലോഡ്ജിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഈരാറ്റുപേട്ട പോലീസ് മേൽ സ്വീകരിച്ചു . 




Post a Comment

0 Comments