മൂന്നിലവ് നമ്പുടാകത്ത് അപ്പച്ചന്റെ മകൻ എൻ.ജെ. ആന്റണി (ബൈസൺവാലി ജി.എച്ച്.എസ്.എസ്. റിട്ട. അധ്യാപകൻ - 57) നിര്യാതനായി . ഭാര്യ: മേഴ്‌സി (റിട്ട. സെക്രട്ടറി, പൊട്ടൻകാട് സഹകരണ ബാങ്ക്) മഞ്ഞാമറ്റം കിഴക്കയിൽ കുടുംബാംഗം. മക്കൾ: ആൻട്രീസാ (കാനഡ), ആൻമരിയ (ബാഗ്ലൂർ). ശവസംസ്‌കാരം ശനിയാഴ്ച 11ന് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
