നമ്മൾ ഈരാറ്റുപേട്ടക്കാർ ഫേസ് ബുക്ക് ഗ്രൂപ്പും, അരവിന്ദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് നേത്രചികിത്സ ക്യാംപ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്തു. ചീഫ് കോ-ഓർഡിനേറ്റർ റഫീഖ് പേഴുംകാട്ടിൽ അധ്യക്ഷനായിരുന്നു. അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബൾക്കീസ് നവാസ്, കൗൺസിലർമാരായ വി.പി. നാസർ, സി.പി ബാസിത്, റ്റി.എം റഷീദ്, അൻവർ അലിയാർ, പി.എം. അബ്ദുൽ ഖാദർ ,കെ.എം.ബഷീർ, വി.എച്ച് നാസർ, മുഹമ്മദ് ഹിലാൽ, പി.എച്ച് നൗഷാദ്,മുഹമ്മദ് നദീർ മൗലവി, ഹാഷിർ നദ്വി, അജ്മൽ പാറനാനി, മുജീബ് ഫാൻസി ,സക്കീർ കറുകാഞ്ചേരിൽ, വി എം ജാമിർ, ഖാദർ മണക്കാട്ട്, സഹിൽ സലിം, ഹക്കിം പുതുപറമ്പിൽ, ഷഫീഖ് കേര, ഷിയാസ്, സത്താർ മറ്റക്കാട്, ഹസീബ് മറ്റക്കാട്, ' ബാസിത് അൻസാരി, ഷബീബ് ഖാൻ, നിസാർ ആലുംതറ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അമിർ പി ചാലിൽ സ്വാഗതം ആശംസിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

