മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 9 , 10 ക്ലാസ്സിലെ വിദ്യാർത്ഥികളുടെ മാതാക്കൾക്കായി ഡിജിറ്റൽ പരിശീലന പരിപാടി സംഘടിപ്പിച്ചു . പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ ഹൈടെക് ക്ലാസ്സ്മുറികളും , ഡിജിറ്റൽ പാഠപുസ്തകങ്ങളും മാതാക്കളെ പരിചയപ്പെടുത്തുന്ന പാടിപ്പാടി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ നടത്തി. ക്യു ആർ കോഡ് , മൊബൈൽ ആപ് തുടങ്ങിയവയെ പരിചയപ്പെടുത്തിയതോടൊപ്പം സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണവും നടത്തി. സ്മാർട്ട് അമ്മമാർ എന്ന പരിപാടിക്ക് ഹെഡ്മിസ്ട്രസ് വി എൻ ശ്രീദേവി , എം. എഫ് അബ്ദു ഖാദർ , എം.പി ലീന, എസ് .ഐ ടി സി കെ .എസ് ഷെരീഫ് എന്നവർ നേതൃത്വം നൽകി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
