Latest News
Loading...

രാമപുരം മേലേവീട്ടിൽ കൊച്ചുറാണി (45) നിര്യാതയായി


രാമപുരം മേലേവീട്ടിൽ സിബിയുടെ ഭാര്യ കൊച്ചുറാണി (45) നിര്യാതയായി. സംസ്കാരം 2019 നവംബർ 8 വെള്ളി ഉച്ചകഴിഞ്ഞ് 1.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. പരേത ചെമ്മലമറ്റം തയ്യിൽ കുടുംബാംഗമാണ്. മക്കൾ: അനക്സ്, റോൺ.