Latest News
Loading...

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാംപ് 17 ന്



ഈ​രാ​റ്റു​പേ​ട്ട സെ​ൻ​ട്ര​ൽ ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് 17 നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 12 വ​രെ വെ​യി​ലു​കാ​ണാം​പാ​റ​യി​ലു​ള്ള ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാ​ബു പ്ലാ​ത്തോ​ട്ടം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക് ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. ര​ജി​സ്ട്രേ​ഷ​നു ഫോ​ൺ:  9447258674, 9961711755, 9544516118, 9447120382.