അന്താരാഷ്ട്ര നിലവാരത്തിൽ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയിൽപ്പെടുത്തി പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനു 3,41,982 രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതിൽ മൂന്നു കോടി രൂപ കിഫ്ബിയിൽ നിന്നുമാണ് ലഭിക്കുന്നത്. ബാക്കി തുക വിഭവ സമാഹരണത്തിലൂടെ കണ്ടെത്തും. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിച്ചതായും എം എൽ എ പറഞ്ഞു. പദ്ധതി നടത്തിപ്പിനായി പിടിഎയുടെയും ബന്ധപ്പെട്ടവരുടെയും യോഗം ഉടനടി ചേരുമെന്നും മാണി സി കാപ്പൻ അറിയിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
