പാലാ: വൈദ്യുതി വിതരണം സുഗമമാക്കാനായി ആരംഭിച്ച ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ പദ്ധതിക്ക് കെ എസ് ടി പി നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ നല്‍കാനിടയായ സാഹചര്യത്തെക്കുറിച്ച് കെ എസ് ഇ ബിയുടെയും കെ എസ് ടി പിയുടെയും അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുമായി ആലോചിച്ചു അടിയന്തിര നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അനുവദിക്കുകയില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

