Latest News
Loading...

യുവതിയെ കാണാതായതായി പരാതി



ഈരാറ്റുപേട്ടയില്‍ നിന്നും യുവതിയെ കാണാതായി. നടയ്ക്കല്‍ സഫാ നഗര്‍ വടക്കേത്താഴെ ഷെഫിന്റെ ഭാര്യ ജാസ്മിനെയാണ് വ്യാഴാഴ്ച രാത്രി കാണാതായത്. സഫാ നഗറില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ജാസ്മിനെ കാണാതാവുകയായിരുന്നു. ഷെഫിന്റെ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.