രാമപുരം: പൊതുജനങ്ങളുടെ നിയമപരമായ സംശയനിവാരണത്തിനും നിയമാനുസൃത വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള നിയമോപദേശങ്ങള്‍ നല്‍കുന്നതിനുംവേണ്ടി സൗജന്യ നിയമ സഹായ കേന്ദ്രം (ലീഗല്‍ എയ്ഡ് ക്ലിനിക്) കുറിച്ചിത്താനം പി.ശിവരാമ പിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറിയിൽ നാളെ ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും. സുപ്രീം കോടതിയുടേയും, ഹൈക്കോടതിയുടേയും നിയന്ത്രണത്തിലുള്ള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ (കെല്‍സ) മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാവുന്നതാണ്. അഭിഭാഷകരുടേയും പാരാലീഗല്‍ വോളന്റിയര്‍മാരുടേയും സേവനം ക്ലിനിക്കില്‍ ഉണ്ടായിരിക്കും. ഫോണ്‍ - 9446757275, 8089186529
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

