ഉഴവൂര്‍ ഒ.എല്‍.എല്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ക്വിസില്‍ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ച ടീമിന് രണ്ടാം സ്ഥാനം. 11-മത് ജോസ് അബ്രാഹം മെമ്മോറിയല്‍ അഖിലകേരള ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ക്വിസാണ് ഉഴവൂര്‍ സ്‌കൂളില്‍ നടന്നത്. കോളിന്‍ ജിമ്മി, ജോസിന്‍ സിബി എന്നിവരടങ്ങിയ ടീമിനാണ് രണ്ടാം സമ്മാനമായ 5001 രൂപയും എവറോളിംഗ് ട്രോഫിയും ലഭിച്ചത്. ഉഴവൂര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇരുവരും സമ്മാനം ഏറ്റുവാങ്ങി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

