ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി, പദ്മശ്രീ തങ്കം ഇ ഫിലിപ്പ് സ്മാരക അഖില കേരള ഇന്റര്‍ കോളേജിയറ്റ് മാസ്റ്റര്‍ ഷെഫ് മല്‍സരം 21 ന് കോളേജില്‍ നടക്കും. ക്ലബ്ബ് ഓഫ് ഹോസ്പിറ്റാലിറ്റ് ഇന്‍ഡസ്ട്രി പ്രൊഫഷണല്‍സ് കേരള ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടി. അന്താരാഷ്ട ഷെഫ്‌സ് ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിജയികള്‍ക്ക് 10001 രൂപയും എവറേളിംഗ് ട്രോഫീയും പ്രശസ്തി പത്രവും നല്‍കും. ഉച്ചയ്ക്ക് ചേരുന്ന സമ്മേളനത്തില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ്, ചാമ്പ്യന്‍ ഓഫ് ക്വാളിറ്റി, എമേര്‍ജിംഗ് ഷെഫ് അവാര്‍ഡുകള്‍ സമ്മാനിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ബിരുദ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ കത്തുമായി രാവിലെ 9ന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995969755.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

