പരേതനായ പ്രശസ്ത കഥാകൃത്ത് വെട്ടൂർ രാമൻനായരുടെ ഭാര്യ പുലിയന്നൂർ മുളക്കൽ (ശ്രീ രംഗം) മീനാക്ഷിയമ്മ (91)നിര്യാതയായി. സംസ്കാരം  നവം.1 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ. ജനാർദ്ദനൻ നായർ(റിട്ട. എച്ച് ഏം ടി കളമശ്ശേരി), ഗീത വെട്ടൂർ (മങ്ങാട്ട്. കൃഷ്ണ വിലാസം കുമ്മണ്ണൂർ) ഡോ ഏം ആർ ജയകൃഷ്ണൻ (റിട്ട. പ്രഫ.ശ്രീശങ്കര കോളജ് തിരുവനന്തപുരം) ശ്രീ കലവെട്ടൂർ പ്രിൻസിപ്പാൾ ഏം എസ് ടി ജൂനിയർ കോളജ് പായിപ്പാട് തിരുവല്ല. മരുമക്കൾ രമണി(കൊന്നക്കൽ മററക്കര) ശിവശങ്കരൻ നായർ (അസി.എക്സി.ഏൻജിനീയർ കെ ഏസ് ഇ ബി തിരുവനന്തപുരം) ഡോ ചിത്ര.(ഭാരതീയ വിദ്യാഭവൻ വട്ടിയൂർക്കാവ്) അഡ്വ സി ആർ രമേശ് (റിട്ട.ആർമൽ ഫോഴ്സ് ട്രിബൃണൽ കൊച്ചി)