Latest News
Loading...

ഇടമറുക് ശ്രീവിലാസത്ത് ദാമോദരൻ നായർ (99) അന്തരിച്ചു.


ഇടമറുക് ശ്രീവിലാസത്ത് ദാമോദരൻ നായർ (99) അന്തരിച്ചു. ഭാര്യ: പരേതയായ ഭാനുമതിയമ്മ ചൂരമല കുടുംബാംഗം. മക്കൾ: കനകവല്ലിയമ്മ, അംബുജാക്ഷിയമ്മ, പരേതനായ നീലകണ്ഠൻ നായർ. മരുമക്കൾ: എം.കെ. ശിവരാമൻ നായർ പായ്ക്കത്തെട്ടിയിൽ കൊണ്ടാട് (റിട്ട. ഹെഡ്മാസ്റ്റർ കുറിഞ്ഞി), കെ.കെ. ഉഷകുമാരി പരിയാറത്ത് കുറിച്ചിത്താനം, എം.കെ. സുകുമാരൻ നായർ മറ്റപ്പള്ളിയിൽ വെളിയന്നൂർ) ശവസംസ്‌കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.