Latest News
Loading...

ചേന്നാട് പുതിയാത്ത് അന്നക്കുട്ടി (86) അന്തരിച്ചു


പുതിയാത്ത് പരേതനായ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (86) അന്തരിച്ചു. പരേത ചേന്നാട് വയലിൽ കുടുംബാംഗം. മക്കൾ: ജോസ്, കുട്ടിയച്ചൻ, ആൻസമ്മ, റോസിലി, മിനി, പരേതനായ വക്കച്ചൻ. മരുമക്കൾ: ജോളി വടക്കേട്ട് തിടനാട്, ജോയിമ്മ കല്ലുവയലിൽകുന്നേൽ പ്രവിത്താനം, ജോർജ് ചുടലിയാങ്കൽ പാലപ്ര, ജോയിച്ചൻ തയ്യിൽ പരപ്പ്, റിക്കി ദയാൽ ഡൽഹി. ശവസംസ്‌കാരം ചൊവ്വാഴ്ച പത്തിന് ചേന്നാട് ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ