നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥനാർത്ഥി എൻ. ഹരി പ്രചരണ രംഗത്ത് സജീവമായി. തുടങ്ങി. ഇന്നലെ വൈകിട്ടോടുകൂടിയാണ് ദേശീയ നേതൃത്വം എൻ. ഹരിയുടെ പേര് പ്രഖ്യാപിച്ചത്. രാവിലെ കടപ്പാട്ടൂർ ക്ഷേത്ര ദർശനം നടത്തിയ ഹരി, പാലാ കോടതിയിലേക്കാണ് പോയത്. കോടതിയിലെത്തിയ ഹരി ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യമെടുത്തു. പുറത്തിറങ്ങിയ സ്ഥാനാർഥി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിലും പങ്കു ചേർന്നു. പൗരപ്രമുഖരേയും വിശിഷ്ട വ്യക്തികളേയും കണ്ടതിനു ശേഷം സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം.ഗണേഷ്ജിയുടെ യോഗത്തിൽ പങ്കെടുത്തു. പിന്നീട് ചില സാമുദായിക നേതാക്കൻമാരേയും മത നേതാക്കൻമരേയും കണ്ടതിനു ശേഷം, പഞ്ചായത്ത്തല പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രവർത്തകരുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച ളാലം ബ്ലോക്ക് ഓഫീസിൽ ഹരി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY


0 Comments