പാലാ: കഴിഞ്ഞ മൂന്നര വർഷത്തെ എൽ.ഡി.എഫ് ഭരണം തൊഴിൽ മേഖലയെ പാടേ തകർത്തു.സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുകയും ചെയ്തതായി റോഷി അഗസ്റ്റിൻ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു തന്നെ വോട്ട് ചെയ്യും. പാലാ നിയോജക മണ്ഡലം കെ.ടി.യു.സി സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോഷി . യോഗത്തിൽ പ്രസിഡണ്ട് ജോസ്സുകൂട്ടി പൂവേലി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എത്തിച്ചേർന്ന സ്ഥാനാർത്ഥി ജോസ് ടോമിനെ പൈനാപ്പിൾ നൽകിയാണ് തൊഴിലാളികൾ സ്വീകരിച്ചത്. സണ്ണി തെക്കേടം ജോസ്. പുത്തൻകാലാ, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ, ടോമി മൂലയിൽ, അഡ്വ.ജോബി കുറ്റിക്കാട്ട് ,ബൈജു കൊല്ലം പറമ്പിൽ , പൗലോസ് കാരമുള്ളിൽ , ഷിബു കാരു മുള്ളിൽ , സാബു കാരക്കൽ ജോണി അലാറ്റ കെ.സി. കുഞ്ഞുമോൻ, പ്രദീപ് രാമപുരം, സിബി പുന്നത്താനം/വർക്കിച്ചൻ കേളപ്പനാൽ, ടോമി കണ്ണംകുഴിയിൽ, സജി നെല്ലും കുഴി, ടോമി കട്ടയിൽ, ഔസേപ്പച്ചൻ വാളി പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

