രാമപുരം: പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി മാണി സി.കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി രാമപുരം പഞ്ചായത്തിലെ കിഴതിരി നാലാം നമ്പർ ബൂത്തിന്റെ കുടുംബയോഗം സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. താഴത്തിടപ്പാട്ട് ജയന്റെ വസതിയിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി.കിഴതിരി ബ്രഞ്ച് സെക്രട്ടറി റ്റി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡംഗം പി.എസ്.രാജൻ, ലില്ലിക്കുട്ടി മാത്യു, സി.ബി. പ്രമോദ്, എം.റ്റി. ജാന്റീഷ്, എം.ആർ.രാജു, എ.എൻ.സുരേന്ദ്രൻ, കെ.എൻ.രാഘവൻ, കെ.പി.മോഹനൻ, റ്റി.കെ.മോഹനൻ എന്നിവർ സംസാരിച്ചു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

