പാലാ നിയുക്ത എം.എൽ.എ. മാണി സി.കാപ്പൻ രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർത്ഥന നടത്തി. തുടർന്ന് വികാരി റവ.ഡോ.ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേലിനെ സന്ദർശിച്ച ശേഷം അന്തരിച്ച മുൻ മേഘാലയ ഗവർണ്ണർ എം.എം.ജേക്കബ്ബ്, മുൻ രാമപുരം പഞ്ചായത്ത് പ്രസിഡൻറ് എൻ.സി.ജോസഫ് നെടുംകുന്നേൽ, സി.പി.എം. ആദ്യകാല നേതാവ് ജോസഫ് പൈമ്പിള്ളി എന്നിവരുടെ കബറിടത്തിങ്കലും പ്രാർത്ഥന നടത്തി. വി.ജി.വിജയകുമാർ, എം.റ്റി. ജാന്റീഷ്, എം.പി.കൃഷ്ണൻ നായർ, ജോസ് കുറ്റിയാനിമറ്റം, എം.ആർ.രാജു, സാജു എം.ഫിലിപ്പ്, ബാബു നെടുംകുന്നേൽ, ജോഷി ഏറത്ത്, ജോർജ്ജ് വെണ്ണായിപ്പിള്ളി, പി.ജി.ഗിരീഷ്, സോണി കിഴക്കേക്കുന്നേൽ, ജോർജ്ജ് പൈമ്പിള്ളിൽ എന്നിവരും നിയുക്ത എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

