സംഘി ധനശാസ്ത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്ന മുദ്രാവാക്യവുമായി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകടറി കെ.ഇ റഷീദ്, മുൻസിപ്പൽ വൈസ് പ്രസിഡന്റ് ഇസ്മയിൽ കീഴേടം, മുൻസിപ്പൽ സെക്രട്ടറി ഹിലാൽ വെള്ളൂപറമ്പിൽ എന്നിവർ സംസാരിച്ചു. സബീർ കുരുവിനാൽ, അൻസാരി ഈലക്കയം, അജ്മൽ ചേലപ്പാലം എന്നിവർ മാർച്ചിന് നേതൃത്വം നല്കി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

