പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുരിക്കുമ്പുഴ തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (63), മകൻ അമൽ പി. ആനന്ദ് (29) എന്നിവരാണ് മരിച്ചത്.
.അപകടത്തെത്തുടർന്ന് മകൻ അമൽ പി. ആനന്ദ് കിടപ്പിലായിരുന്നു. പ്രേമാനന്ദന്റെ ഭാര്യ വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
.
.





0 Comments