Latest News
Loading...

ബെന്നിച്ചൻ മാത്യു നിര്യാതനായി



തീക്കോയി കണ്ടത്തിൽ ബെന്നിച്ചൻ മാത്യു (52) അന്തരിച്ചു. ഭാര്യ: റിൻസി ചെങ്ങളം വടക്കേട്ട് കുടുംബാഗം. മക്കൾ അലീനാ, ആൻമി, ജിയന്ന. സംസ്‌ക്കാരം (20) ചൊവ്വാഴ്ച മൂന്നിന് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം തീക്കോയി സെയ്ന്റ് മേരീസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.


.


.


.



.

Post a Comment

0 Comments