Latest News
Loading...

പാലായിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയെ കണ്ടെത്താനായില്ല




 പാലായിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയായ ജോബിൻ ജോസഫിനെ കണ്ടെത്താനായില്ല. കണ്ണൂർ പുളിക്കുറുമ്പ തുണ്ടത്തിൽ സ്വദേശിയായ ജോബിൻ ജോസഫിനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്.



.
പാലാ മുണ്ടാങ്കൽ പള്ളിക്ക് സമീപം ജോബിൻ റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഫോൺ: 9744674249, 9497980337


.



.



.

Post a Comment

0 Comments