Latest News
Loading...

കൊണ്ടൂരിന് സമീപം ബസിൽ നിന്നും വീണു മരിച്ചു




ഈരാറ്റുപേട്ട കൊണ്ടൂർ തിടനാട് റോഡിൽ ബസ് യാത്രികൻ ബസിൽ നിന്നും വീണ് മരിച്ചു. ആനിപ്പടി ഭാഗത്ത് താമസക്കാരനായ പ്ലാത്തോട്ടത്തിൽ താജുദീൻ (54) ആണ് മരിച്ചത്. കൊണ്ടൂർ റോഡിൽ ചിറ്റാറ്റിൻകര സ്‌റ്റോപ്പിൽ നിന്നും ബ സിൽ കയറിയ ഇയാൾ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയാ യിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആലപ്പുഴയിലാണ് താജുദീൻ്റെ കുടുംബം താമസിക്കുന്നത്. മുൻപ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ ജോലിക്കാര നായിരുന്നു.


.


.



.



.

Post a Comment

0 Comments