Latest News
Loading...

തലനാട് പബ്ലിക് ലൈബ്രറിയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു



തലനാട്: തലനാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ പി ജി ദേശീയ പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.



.തുടർന്ന് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വിഷ്ണു കണ്ണൻ, ലൈബ്രറി സെക്രട്ടറി അമൽ, ലൈബ്രറിയൻ കെ. എൻ. രാധാകൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.


.


.



Post a Comment

0 Comments