ഈരാറ്റുപേട്ടയിലെ ആദ്യകാല റബർതടി വ്യാപാരി . ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളിൽ KR ബേബി (72 ) നിര്യാതനായി. സംസ്കാരം ഇന്ന് (10-8-26 തിങ്കൾ) 4 ന് ഭരണങ്ങാനം - ഓഗാനമൗണ്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ ബേബി തിടനാട് പനമൂട്ടിൽ കുടുംബാംഗം.
മക്കൾ:
അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം 781 മീനച്ചിൽ ശാഖാ ചെയർമാൻ, CEOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, (കുളംമ്പള്ളിൽ ഗ്രൂപ്പ്),
അർച്ചന സുബാഷ്.
മരുമക്കൾ: സുനി അരുൺ (പ്ലാത്താനം കുന്നംന്താനം).
സുബാഷ് സുധാകരൻ (പുത്തൻപുരയ്ക്കൽ ഏറ്റുമാനൂർ),
ചെറുമക്കൾ: സൂര്യഗായത്രി
സൂര്യനാരായൺ
അമേയ അരുൺ
അവന്തിക അരുൺ.
.
.
.





0 Comments