Latest News
Loading...

62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി



മേലുകാവ്: കയ്യൂർ സ്വദേശി വൃന്ദാവനിൽ  ഗോപാലകൃഷ്ണൻ നായരെ (62) കാണാതായതായി പരാതി. സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു:

  SHO മേലുകാവ്: 9497947295
  മേലുകാവ് പോലീസ് സ്റ്റേഷൻ: 04822 219058




.


.


.



Post a Comment

0 Comments