Latest News
Loading...

പൂഞ്ഞാർ കൊണ്ടാട്ടുപറമ്പിൽ കെ. എ. ആന്റണി നിര്യാതനായി



പൂഞ്ഞാർ കൊണ്ടാട്ടുപറമ്പിൽ കെ. എ. ആന്റണി (തങ്കച്ചൻ - 72) നിര്യാതനായി. ഭൗതിക ശരീരം വ്യാഴാഴ്ച (27.08.2026) രാവിലെ 10 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.  സംസ്കാര ശുശ്രൂഷകൾ വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരം.


.


.


.


.



Post a Comment

0 Comments