Latest News
Loading...

ഓണചന്ത, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു.



കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ തെക്കേക്കര കൃഷി ഭവൻ സംഘടിപ്പിക്കുന്ന ഓണചന്ത, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. കാർഷിക വിളകളും പച്ചക്കറിയും മിതമായ നിരക്കിൽ വിതരണം ചെയ്യുന്ന, ഓണ ചന്തയുടെ ഉൽഘാടനം ബഹുമാനപ്പെട്ട പൂഞ്ഞാർ MLA
 സെബാസ്റ്റ്യൻ M J നിർവഹിച്ചു.



.കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനാർവ്വാ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ 
റോജി തോമസ് മുതിരെന്തിക്കൽ,
പഞ്ചായത്ത്‌ മെമ്പർ മാരായ നിഷ സാനു,
ജോളിച്ചൻ വലിയപറമ്പിൽ,


.ആനിയമ്മ സണ്ണി, സജി സിബി, ബ്ലോക്ക് കൃഷി ഓഫീസർ അജ്മൽ, കാർഷിക ഉപദേശക സമിതി അംഗങ്ങളായ 
M C വർക്കി, ദിനേശൻ പനച്ചിക്കൽ 
ലിനോ വലിയപരക്കാട്ടു, പൊതു പ്രവർത്തകരായ പൂഞ്ഞാർ മാത്യു,


.ജോർജ് സെബാസ്റ്റ്യൻ, സജി കൊട്ടാരം,
റെമി കുളത്തിനാൽ, സാജൻ വാഴയിൽ,
മാത്യു തുരുത്തേൽ, അനീഷ് ഇളംതുരുത്തി.
രാജു ഇലഞ്ഞനം പറമ്പിൽ അപ്പച്ചൻ ഒഴുകയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



.



Post a Comment

0 Comments