Latest News
Loading...

കർഷക ദിനാചരണം നടത്തി



തിടനാട് ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണത്തോട്അനുബന്ധിച്ച് (ചിങ്ങം1) തിടനാട് കൃഷിഭവന്‍റേയും ,തിടനാട് ഗ്രാമപഞ്ചായത്തിന്‍റേയും, കാർഷിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മിനി മുളങ്ങാശ്ശേരി അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീകലാ ഉദ്ഘാടനം ചെയ്തു.



.മികച്ച മുതിർന്ന കർഷകൻ ശ്രീ എബ്രഹാം സെബാസ്റ്റ്യൻ പേരേക്കാട്ട് ,മികച്ച വനിത കർഷക  ലൂസി സെബാസ്റ്റ്യൻ കിണറ്റുകര, വിദ്യാർത്ഥി കർഷകൻ  ക്രിസ്റ്റോ ജിജോ ഈഴക്കുന്നേൽ, മികച്ച കർഷക തൊഴിലാളി ശ്രീ ഹരിദാസ് വി ആർ, വിടാവയലിൽ, മികച്ച സമ്മിശ്ര കർഷകൻ ശ്രീ ബേബി എം എ മൂന്നാനപ്പളളി ൽ മികച്ച കർഷകൻ സതീശൻ നായർ പുത്തൻപുരയ്ക്കൽ, മികച്ച എസ് സി കർഷകൻ  സജയൻ കെ.വി കളത്തിൽ എന്നിവരെ ആദരിച്ചു


.


.



Post a Comment

0 Comments