Latest News
Loading...

കർഷക ചന്ത ആരംഭിച്ചു



മൂന്നിലവ് പഞ്ചായത്തിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി 2026 ഓണം പച്ചക്കറി മാർക്കറ്റ് ആരംഭിച്ചു. ഇളംപ്ലാശേരി ബിൽഡിംഗ് സിൽ ആരംഭിച്ച കർഷക സമൃദ്ധി ഓണച്ചന്തയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ചാർലി ഐസക്ക് നിർവഹിച്ചു. 


.പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് മാമൻ , ജയ്മോൻ ജോസ്, ജിനോ എം ചേറ്റുകുളം പ ജസ്റ്റിൻ ജോൺ, ലിൻസി മോൾ ജെയിംസ്, ആശാ മോൾ തോമസ് ,മേരി,  കൃഷിഭവൻ ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ആഗസ്റ്റ് 25 വരെ നീളുന്ന പച്ചക്കറി ചന്തയിലൂടെ 30% വിലക്കുറവിൽ പച്ചക്കറികൾ ലഭിക്കും. 


.


.


.



Post a Comment

0 Comments