Latest News
Loading...

ഹോളി ഏയ്ഞ്ചൽസ് കോളേജിൽ വിപുലമായ ഓണാഘോഷ പരിപാടി കൾ



കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചൽസ് കോളേജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. ഓണ പ്പാട്ടും, കളികളും, പൂക്കളവു മൊക്കെ ആയി നടന്ന ആഘോഷങ്ങളിൽ പായസവും, വിതരണം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി വളയം, സന്ദേശം നൽകി. അദ്ധ്യാപകരായ ജൂബി ൻ  തോമസ്, ടിൻസി തോമസ്, റെനി മോൾ തോമസ് എന്നിവർ നേതൃത്വം നൽകി


.


.


.


.



Post a Comment

0 Comments