പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൊഴുവുംമാക്കൽ രാജമ്മ ഗോപിനാഥ് നിര്യാതയായി. രോഗബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് , മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, കോൺഗ്രസ്
പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭരണങ്ങാനം, വട്ടോളി കടവ് പാലത്തിനു
സമീപത്തുള്ള വീട്ടുവളപ്പിൽ . മൃതദേഹം ഇന്ന് രാത്രി ഭരണങ്ങാനത്തുള്ള വീട്ടിൽ എത്തിക്കും
.
.






0 Comments