Latest News
Loading...

ഇർവോണം 2 K26



അടിവാരം ഈറ്റക്കുന്ന് റെസിഡൻസ് വെൽഫെയർ അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികൾ "ഇർവോണം 2k26 "23/8/ 26 ഞായരാഴ്ച  നടക്കും. ഉച്ച കഴിഞ്ഞ് 1.30 മുതൽ ഈറ്റക്കുന്നിലാണ് ഓണാഘോഷ പരിപാടികൾ . ഓണ സദ്യക്കും, കലാ കായിക മൽസരങ്ങൾക്കും ശേഷം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം  വാർഡ് മെംബർ ജിസോയി തോമസ് ഉദ്ഘാടനം ചെയ്യും.



. അസ്സോസിയേഷൻ പ്രസിഡണ്ട് അഡ്വ. ബിബിൻ മാടപ്പള്ളി അധ്യക്ഷത വഹിക്കും. Dr റോയി കല്ലറയ്ക്കൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. അസോസ്സിയേഷൻ ഭാരവാഹികളായ ജൂബിൻ തറപ്പേൽ , ബേബി കടപ്രയിൽ, സുകുമാരൻ പുത്തൻ പുരയ്ക്കൽ, ഷാജു തറപ്പേൽ ,സിബി തറപ്പേൽ, അപ്പു പേഴത്തുങ്കൽ,ജാൻസി വള്ളിയാംതടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും.


.


.


.



Post a Comment

0 Comments