പാലാ:- എഫ്.സി.ആർ.എ ഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നിയോജക മണ്ഡലംകമ്മിറ്റിയുടെ ആദി മുഖ്യത്തിൽ കുരിശു പള്ളിക്കവലയിൽ സംഘടിപ്പിച്ച സമരം വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു., സന്തോഷ് കാവുകാട്ട്, ഡോ.സി.കെ ജയിസ്, ജോയിക്കുട്ടി തോക്കനാട്ട്,
അഡ്വ. ജോബി കുറ്റിക്കാട്ട്, ജോസ് വടക്കേക്കര , തോമാച്ചൻ പാലക്കുടി, ജോസ് പ്ലാശനാൽ, ഡിജു സെബാസ്റ്റ്യൻ, മാർട്ടിൻ കോലടി , അഡ്വ. എബ്രാഹം തോമസ്, ബാബു മുകാല, നിതിൻ സി. വടക്കൻ , ഷാജി വെള്ളപ്പാട്, ബോബി മൂന്നുമാക്കിൽ, എബിൻ വാട്ടപ്പളളി, സജി ഓലിക്കര , ജസ്റ്റിൻ പാറപ്പുറം, ജോയിസ് പുതിയാമഠം, മാനുവൽ നെടുംപുറം , ഔസേപ്പച്ചൻ പൂവേലിൽ, മനോജ് നടുവിലേക്കുറ്റ് , ജോർജ് താഴത്തേൽ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments