പൂവരണി ഗവ. യു. പി.സ്‌കൂള്‍ വാര്‍ഷികാഘോഷം മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്‍സി ഐസക്, ഓമന സോമന്‍, ശരത്കുമാര്‍ എം. എസ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പിളി ജി. നെല്ലാലയില്‍ ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം മൈഥിലി ശ്യാം, ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments