Latest News
Loading...

NDA ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം



NDA പൂഞ്ഞാർ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പാറത്തോട്ടിൽ പൂഞ്ഞാർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗവുമായ . പി.സി. ജോർജ്ജ് നിർവ്വഹിച്ചു. കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ റോയ് ചാക്കോ, നിയോജകമണ്ഡലം ഇൻചാർജ് സജി കുരീക്കാട്ട്,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ്,മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്‌ അനൂപ് പൂവത്തൊലി,ക്ലിൻറ് അരീപ്ലക്കൽ,കെ വി നാരായണൻ, മഞ്ജീഷ്, കണ്ണൻ ചോറ്റി,ജിജോ പതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments