Latest News
Loading...

കെ.എസ്. ടി.എം കോട്ടയം ജില്ലാ സമ്മേളനം



കെ.എസ്. ടി.എം കോട്ടയം ജില്ലാ സമ്മേളനം
ഈരാറ്റുപേട്ട കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ല സമ്മേളനം അൽ മനാർ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സമിതി അംഗം ഇ.എ ജബ്ബാർ സർ അധ്യക്ഷ്യത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രെട്ടറിഎ എ കബീർ സർ സംസാരിച്ചു. 


.തുടർന്നു നടന്ന ജില്ലാ തിരഞ്ഞെടുപ്പിൽ അൻസാർ അലി ജില്ലാ പ്രസിഡണ്ടായും സെക്രട്ടറിയായി യാസിർ ഇ.എസ്, വൈസ് പ്രസിഡണ്ടായി അസ്‌ലം ,ജോയിൻ് സെക്രട്ടറിയായി മുജീബുറഹ്മാൻ, ഖജാഞ്ചിയായി ഷമീന കെ.എം നെയും തിരഞ്ഞെടുത്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments