പൂഞ്ഞാർ. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗമിത്രം ആയ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹനനെ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് ഇ ജെ വിജയകുമാർ ജില്ലാ വൈസ് പ്രസിഡന്റ് അനു സുഭാഷ്, താലൂക്ക് സെക്രട്ടറി ഗീത ഷിജി, പൂഞ്ഞാർ മേഖല കൺവീനർ ആർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments