Latest News
Loading...

ദിവ്യാംഗമിത്രം പദ്ധതിയുടെയും, നേത്രദാന പരിപാടിയുടെയും ഉദ്ഘാടനം



സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) മീനച്ചിൽ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ദിവ്യാംഗമിത്രം പദ്ധതിയുടെയും, നേത്രദാന പരിപാടിയുടെയും ഉദ്ഘാടനം പൂഞ്ഞാറിൽ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ നിർവ്വഹിച്ചു. സക്ഷമ താലൂക്ക് പ്രസിഡന്റ്‌ ഇ. എസ് വിജയകുമാർ ആധ്യക്ഷത വഹിച്ച യോഗത്തിൽ എം. മഹേഷ്‌ നേത്രദാന ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു. 


.ജില്ലാ വൈസ് പ്രസിഡന്റ്‌ അനു സുഭാഷ്, ജോയ് സ്‌കറിയ, ജി ഗോപകുമാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ശ്യാംകുമാർ, ബിന്ദു സന്തോഷ്‌, ലേഖാ സുരേഷ്, സൗമ്യ അരവിന്ദ്, ഗീതാ ഷിജി, സന്ധ്യ സുരേഷ് ആർ. സുനിൽകുമാർ, ബി. പ്രമോദ്, രഞ്ജിത് പി ജി, അനു രാമഭദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments