Latest News
Loading...

കോനൂക്കുന്നേൽ കെ.ജെ. ജോസഫ് അന്തരിച്ചു.



തീക്കോയി കോനൂക്കുന്നേൽ കെ.ജെ. ജോസഫ് ( പാപ്പച്ചൻ -95 ) അന്തരിച്ചു.  ഭാര്യ :അന്നക്കുട്ടി അന്ത്യാളം കുര്യത്ത് കുടുംബാംഗം.
സംസ്കാരം (9) ചൊവ്വാഴ്ച 10.30 ന് വീട്ടിൽ ആരംഭിച്ചു തീക്കോയി സെയന്റ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ .



.മക്കൾ : ലിസ്സി, സെലിൻ (റിട്ട. അധ്യാപിക), ആൻസി, റോയി, ജെയ്സൺ (കെ ടി ഡബ്ലയു ഡബ്ലയു എഫ് ബോർഡ് കോട്ടയം). 
മരുമക്കൾ: തോമസ് ചെന്നക്കാട്ടുകുന്നേൽ പെരിങ്ങുളം, ജോണി (അലക്സ്‌) ചെരിപ്പുറം ( റിട്ട. ഹെഡ് മാസ്റ്റർ ), ജോസ് സെബാസ്റ്റ്യൻ (സോമൻ) ചോവാറ്റുകുന്നേൽ തീക്കോയി, ഡോളി തുരുത്തികിഴക്കേൽ പൂവത്തോട്, കൊച്ചുറാണി ജോർജ് വരിക്കാനിക്കൽ (
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോർട്ട് ഈരാറ്റുപേട്ട) വാരിയാനിക്കാട്. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments