Latest News
Loading...

ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിൽ ത്രിദിന ഓണാഘോഷ പരിപാടികൾ



പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്കൂളിൽ വച്ച് നടന്ന ത്രിദിന ഓണാഘോഷ പരിപാടികൾക്ക് സമാപനം.  ഇരുപത്താറാം തീയതി കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ 28/8 /2025 മാവേലിമന്നനെ വരവേൽക്കുവാൻ  മാതാപിതാക്കളും അധ്യാപകരും കുട്ടികളും അനധ്യാപകരും ഒത്തുകൂടി.  മാതാപിതാക്കളുടെ സൗഹൃദ മത്സരം അത്തപ്പൂക്കളം, ഓണസദ്യ, ഓണ ബംബർ ഈ ദിനത്തിന് മാറ്റുകൂട്ടി.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments