Latest News
Loading...

വി.കെ. ഭാസ്ക്കരൻ അന്തരിച്ചു



തിടനാട് വെല്യാലയ്ക്കൽ  വി.കെ. ഭാസ്ക്കരൻ (68) അന്തരിച്ചു.  ഭാര്യ രാധാ കോഴിക്കോട് പേരാമ്പ്ര വടേകരയിൽ കുടുംബാംഗം.

 മകൻ:  രാജേഷ് ഭാസ്ക്കരൻ, മരുമകൾ:   പി.എം. ധന്യ   വെള്ളാരംകുന്ന് പുല്ലാട്ടേൽ കുമളി.   
സംസ്‌കാരം (13) വെള്ളിയാഴ്ച നാലിന്  വീട്ടുവളപ്പിൽ.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments