Latest News
Loading...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി




കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ജൂൺ 5) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. 


ജില്ലയിൽ 770 പേർ ദുരിതാശ്വാസ ക്യാമ്പിൽ


കോട്ടയം: ജില്ലയില്‍ നിലവിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു. 244 കുടുംബങ്ങളിൽ നിന്നുള്ള 770 പേർ ക്യാമ്പിലുണ്ട്. 313 പുരുഷന്‍മാരും 327സ്ത്രീ കളും 130 കുട്ടികളും ക്യാമ്പിലുണ്ട്.

(

.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments