Latest News
Loading...

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ മീറ്റിംഗ് നടന്നു .



ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂൾ പയ്യാനിത്തോട്ടം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ആദ്യ മീറ്റിംഗ് വെള്ളിയാഴ്ച്ച നടന്നു . യോഗത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ചെയർമാൻ കൂടിയായ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സുനിത സ്വാഗതമാശംസിച്ചു. കൺവീനറായ ഈരാറ്റുപേട്ട എസ് ഐ  ബിനോയ്‌ തോമസ്   ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.




സ്കൂൾ മാനേജർ സിസ്റ്റർ ഡെയ്സി,വാർഡ് മെമ്പർ .സജി കദളിക്കട്ടിൽ, വ്യാപാരി വ്യവസായികളെ പ്രതിനിധീകരിച്ച് ജിമ്മി ജോസ് വട്ടോത്ത്,പി ടി എ പ്രസിഡന്റ്‌ അലക്സ്‌ ടെസ്സി ജോസ്,ഓട്ടോ ഡ്രൈവർമാരെ പ്രതിനിധീകരിച്ച്  ജോണി മണപ്പാട്ട്, സ്കൂൾ ഹെഡ്ബോയ് സോജൻ സെബാസ്റ്റ്യൻ, ഹെഡ് ഗേൾ ആൻലിയ ജോമോൻ,മറ്റ് അധ്യാപകരും പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments