സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ, രവി പുലിയന്നൂർ, ജി.ബാബുരാജ്,കെ. കെ.സുകുമാരൻ,സതീഷ് ഉഴവൂർ,ഡോ.ഗ്ലോറി മാത്യു,ജോണി പ്ലാത്തോട്ടം,മനോജ് വി.എബ്രഹാം, എസ്.സഞ്ജീവ്,മാത്യു പാലമറ്റം എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments