Latest News
Loading...

ഗവണ്മെന്റ് യു പി സ്കൂൾ പൂവരണി ലോക പരിസ്ഥിതി ദിനാചരണം



 ഗവണ്മെന്റ് യു പി സ്കൂൾ പൂവരണിയിൽ  ജൂൺ 5ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു .  രാവിലെ 10 ന് പ്രത്യേകം അസം ബ്ലി യിൽ പരിസ്ഥിതി ദിനാ ചരണംസംബന്ധിച്ച് പ്രതിജ്ഞ, പോസ്റ്റർ അവതരണം, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചപോസ്റ്റർ പതിച്ചക്യാപ് അവതരണം ക്വിസ്, ഡോക്യൂമെന്ററി പോസ്റ്റർ ക്യാപ് അവതരണം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തപ്പെട്ടു 



ഹെഡ്മാസ്റ്റർ  ഷിബു മോൻ ജോർജ് സർ ഏവർക്കും സ്വാഗതം ആശംസിച്ചു
വാർഡ് മെമ്പർ  സാജോ ജോൺ പൂവത്താനി വിശിഷ്ട അതിഥി ആയി .   ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണഭാഗമായി സ്കൂൾകോമ്പൗണ്ട്‌ ഭാഗത്തെ റോഡ് വശം അലങ്കാര ചെടി നടീൽ പ്രവർത്തനം അലങ്കാരചെടി നട്ടു ഉത്ഘാടനം ചയ്തു ആശംസകൾ നൽകി സംസാരിച്ചു.
ഈ പരിസ്ഥിതി ദിനാ ചരണത്തിൽ പങ്കെടുത്ത ഏവർക്കും  ബിജു സാം സർ നന്ദിഅർപ്പിച്ചു പ്രോഗ്രാം പൂർണ മാക്കി.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments