Latest News
Loading...

ലോറിയും ബൈക്കും കൂട്ടിയിടിച്ചു




പാലാ . രാത്രിയിലുണ്ടായ വിവിധ അപകടത്തിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പനയ്ക്കപ്പാലത്തിന് സമീപത്ത് വച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ഞണ്ടുകല്ല് സ്വദേശി ബൈജുവിന് (47) പരുക്കേറ്റു. രാത്രി 8 മണിയോടെയാണ് അപകടം.
പൊൻകുന്നത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പൊൻകുന്നം സ്വദേശി 
രഞ്ജിത്ത് മുരളിക്ക് (22) പരുക്കേറ്റു . രാത്രി 9 മണിയോടെയായിരുന്നു അപകടം



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments