മേരിലാന്റ് കാഞ്ഞിരത്തുങ്കൽ കെ.എം. ജോസഫ് (ഔസേപ്പച്ചൻ-86) അന്തരിച്ചു. ഭാര്യ ചിന്നമ്മ ആർപ്പൂക്കര പുതിയാപറമ്പിൽ കുടുംബാംഗം. മക്കൾ: മിനി, ജെസ്സി (യുകെ), സാജുമോൻ (ക്രൊയേഷ്യ), സജോമോൻ. മരുമക്കൾ: റോയി കിഴക്കേക്കര വെള്ളിയാമറ്റം, മാത്യൂസ് തെക്കേവേലിക്കകത്ത് രാമപുരം (യുകെ), മരിയ ഒറ്റത്തെങ്ങുങ്കൾ പയസ് മൗണ്ട്, റോസ്‌മോൾ പാമ്പാറ പയസ് മൗണ്ട്. മൃതദേഹം (12) വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിലെത്തിക്കും. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടിലാരംഭിച്ച് മേരിലാന്റ് സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments